സദസ്സിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് വിദ്യാർത്ഥി സമൂഹത്തെ മുൻ നിർത്തി രോമകൂപങ്ങളെ പോലും എഴുന്നേറ്റ് സദസ്സിനെ ഒന്നടങ്കം ആവേശം പകർന്ന *ആർജവമുള്ള വാക്കുകൾ.* msf ന്റെ നിലപാടുള്ള നേരിന്റെ ഉറച്ച ശബ്ദം *മിസ്ഹബ് കീഴരിയൂർ* മലപ്പുറം ജില്ലാ msf ക്യാമ്പിൽ നടത്തിയ പ്രഢോജ്വലമായ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം. #msf#myl#iuml#sahib#msfkerala#msfkozikode#msfarikkulam#mylkerala#iumlindia#sahibkerala#muslimstudentfederation💚#muslim_youth_league
14 1
സർഗദന്യ വിദ്യർത്തി സമൂഹമേ...നിരാശ വേണ്ട വരയ്ക്കാനുള്ള കാൻവാസ്‌ പ്രതിഭാ സൗകര്യങ്ങൾ പ്രകടിപ്പിക്കാനുള്ള രംഗ വേദി ഞങ്ങൾ ഒരുക്കും.... മാറ്റ് കലോത്സവത്തിലൂടെ പ്രതിഭകൾക്കായി എം.സ്.എഫ് വേദിയൊരുക്കും[email protected] #msf#msfkerala#msfkozikode#msfarikkulam#muslimstudentfederation💚#sahib#sahibkerala#myl#mylkerala#muslim_youth_league#iuml#iumlindia#iumlkeralastate#indain_union_muslim_leag
16 1
കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ടി.പി വധക്കേസിലെ പ്രതികൾക്ക് യഥേഷ്ടം പരോൾ അനുവദിച്ച് സർക്കാർ. പരോളിലിറങ്ങുന്ന പ്രതികൾ വിവാഹം കഴിച്ചും വിവാഹ ആഘോഷങ്ങളിൽ നൃത്തം ചെയ്തും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുത്തും ജീവിതം ആസ്വദിക്കുകയാണ്. പാർട്ടിയുടെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്തും പിണറായി വിജയനെന്ന പാർട്ടി സെക്രട്ടറിക്കെതിരെ തുറന്നടിച്ചും ആർ.എം.പി എന്ന പുതിയ പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ച കുറ്റത്തിന് 51 വെട്ടുകൾ വെട്ടി ടി.പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വധിച്ച കേസിലെ പ്രതികൾക്കാണ് സർക്കാർ ജീവിതം ആസ്വദിക്കാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് അസുഖബാധിതനാണെന്നു കാണിച്ച് പരോൾ തരപ്പെടുത്തിയ ടി.പി കേസ് പ്രതിക ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 45 ദിവസത്തെ അടിയന്തര പരോൾ നേടിയ ഇയാൾ പാർട്ടി പരിപാടികളിലും സജീവമാണ്. ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന ടി.പി കേസ് പ്രതികളാണ് ഈ തരത്തിൽ പുറത്തിറങ്ങി വിലസുന്നത്. പരോളിലിറങ്ങി രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം കഴിച്ച കിർമാണി മനോജ് എന്ന മറ്റൊരു പ്രതിക്ക് വീണ്ടും പരോൾ അനുവദിച്ചു കഴിഞ്ഞു. യുവതിയുടെ ഭർത്താവ് മനോജിനെതിരെ നിയമ പോരാട്ടത്തിലാണ്. ശാഫിയും നേരത്തെ പരോളിലിറങ്ങിയാണ് വിവാഹിതനായത്. പാർട്ടി പിന്തുണയോടെയാണ് ഇവരുടെ വിവാഹങ്ങൾ നടന്നത്. ഷംസീർ എം.എൽ.എ ഉൾപ്പെടെ നേതാക്കൾ തന്നെ വിവാഹങ്ങളിൽ പങ്കെടുത്ത് ടി.പിയുടെ രക്തത്തെ വീണ്ടും വീണ്ടും അപമാനിച്ചിരുന്നു. കൊടി സുനിയെന്ന മറ്റൊരു പ്രതിക്ക് ജയിലിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകി പരോളിലിറങ്ങുമ്പോൾ പുതിയ ക്വട്ടേഷനുകൾ പ്ലാൻ ചെയ്യാൻ ഇടതു ഭരണത്തിൽ അവസരമുണ്ട്. 13-ാം പ്രതി പി.കെ കുഞ്ഞനന്തന്റെ ജയിൽ വാസം അവസാനിപ്പിക്കാൻ സൽസ്വഭാവ സർട്ടിഫിക്കറ്റ് നൽകിയ സർക്കാറിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. #msf#myl#iuml#msfkerala#msfkozikode#msfarikkulam#mylkerala#iumilindia#sahib#sahibkerlala
13 1
Msf ഫറോക്ക് മുനിസിപ്പൽ സമ്മേളനം #sah#sahib #sahib #msfkerala #msfharitha #iuml #myl_kerala #inqulabzindabad #greenpower #politics #student
53 1
Photographs from the Womens Meet organized as part of IUML Malappuram District Conference. #IUML #70YearsOfHonorableExistence
18 0